Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉപ്പിലാറ മലയ്ക്കായി പോരാട്ടം; പരിസ്ഥിതി ദിനത്തില്‍ കുട്ടിച്ചങ്ങല

June 5, 2025
in പ്രാദേശികം
A A
ഉപ്പിലാറ മലയ്ക്കായി പോരാട്ടം; പരിസ്ഥിതി ദിനത്തില്‍ കുട്ടിച്ചങ്ങല
Share on FacebookShare on Twitter

വടകര: ചെമ്മരത്തൂര്‍ മാപ്പിള എല്‍പി സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം വേറിട്ടതായി. കുന്നിടക്കലിനെ തുടര്‍ന്ന് അപകടഭീഷണി നേരിടുന്ന കുന്നിലാറ മലയോരത്താണ് ഈ സ്‌കൂള്‍ കുട്ടികളുടെ പരിസ്ഥിതി ദിനാചരണം നടന്നത്.
മണ്ണും മലയും ജലവും സംരക്ഷിക്കാന്‍ കുട്ടിച്ചങ്ങല തീര്‍ക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ രതീഷ് അനന്തോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഒ പി ചന്ദ്രന്‍ പരിപാടിക്ക് ആശംസ നേര്‍ന്നു. പി ടി എ പ്രസിഡന്റ് ലിജിന അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം സുരേന്ദ്രന്‍, പി മജീദ്, അനുശ്രീ, വിജി, ജിനി എന്നിവര്‍ നേതൃത്വം നല്‍കി. പ്ലക്കാര്‍ഡ് സ്ഥാപിക്കല്‍, പ്രതിജ്ഞ, വിരല്‍ പതിച്ച് മരം തീര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായി.

 

RECOMMENDED NEWS

സാമ്പത്തികഭദ്രത രാജ്യത്തിന് സമ്മാനിച്ച ഭരണകർത്താവ്’, മൻമോഹൻ സിംഗിന്റെ വിയോഗം കനത്ത നഷ്ടമെന്ന് ചെന്നിത്തല

5 months ago
ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

2 months ago
അറ്റകുറ്റപണി: അഴിയൂര്‍ മൂന്നാം ഗെയിറ്റ് അടച്ചിടുന്നു

അറ്റകുറ്റപണി: അഴിയൂര്‍ മൂന്നാം ഗെയിറ്റ് അടച്ചിടുന്നു

3 months ago
പാ​പ്പി​നി​ശേ​രി​യിലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12 വയസുകാരി; പാപ്പിനിശേരിയിലേത് ഞെട്ടിക്കുന്ന വിവരം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal