Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാരകലഹരിമരുന്നുമായി രണ്ടുപേര്‍ അഴിയൂരില്‍ പിടിയില്‍

June 5, 2025
in പ്രാദേശികം
A A
മാരകലഹരിമരുന്നുമായി രണ്ടുപേര്‍ അഴിയൂരില്‍ പിടിയില്‍
Share on FacebookShare on Twitter

വടകര: മാരക ലഹരിമരുന്നുകളില്‍ ഒന്നായ മെത്താംഫെറ്റാമിനുമായി രണ്ടു പേര്‍ അഴിയൂരില്‍ എക്‌സൈസ് പിടിയില്‍. അഴിയൂര്‍ കുളങ്ങരവീട്ടില്‍ അഭിലാഷ് (29), വളകെട്ടിയില്‍ നസറുദ്ദീന്‍ (29) എന്നിവരാണ് പിടിയിലായത്. 3.56 ഗ്രാം മെത്താംഫെറ്റാമിനാണ് കണ്ടെടുത്തത്. വാഹനപരിശോധനക്കിടെയാണ് വടകര റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം.ശൈലേഷും സംഘവും ഇവരെ പിടികൂടിയത്. ആവശ്യക്കാര്‍ക്ക് കൈമാറാകാന്‍ ലഹരിമരുന്നുമായി എത്തുമ്പോള്‍ ഇവര്‍ എക്‌സൈസിന്റെ വലയില്‍ അകപ്പെടുകയായിരുന്നു. ഇരുവരും ഇന്നലെ മാത്രം ആയിരക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. ഈ മേഖലയില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

 

RECOMMENDED NEWS

ഒ.കെ ശൈലജ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഏറ്റുവാങ്ങി

ഒ.കെ ശൈലജ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഏറ്റുവാങ്ങി

3 weeks ago
സൗഹൃദം ലഹരിയാക്കാം: ഡോ. ഇസ്മായില്‍

സൗഹൃദം ലഹരിയാക്കാം: ഡോ. ഇസ്മായില്‍

4 weeks ago
കൗതുകവും വിജ്ഞാനവും പകര്‍ന്ന് ചരിത്രപുസ്തക പ്രദര്‍ശനം

കൗതുകവും വിജ്ഞാനവും പകര്‍ന്ന് ചരിത്രപുസ്തക പ്രദര്‍ശനം

4 months ago
പച്ചക്കറി നടീൽ ഉത്സവം ശ്രദ്ധേയമായി

പച്ചക്കറി നടീൽ ഉത്സവം ശ്രദ്ധേയമായി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal