Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ ‘നേര്’ ഒരുക്കി പോലീസ് ഓഫീസര്‍

June 5, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ ‘നേര്’ ഒരുക്കി പോലീസ് ഓഫീസര്‍
Share on FacebookShare on Twitter

കൊയിലാണ്ടി: ലഹരിക്കെതിരെ ഞങ്ങളും എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൊയിലാണ്ടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ.കെ.സുരേഷ് രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘നേര്’ ലഹരി വിരുദ്ധ വിഷ്വല്‍ ആല്‍ബം പ്രകാശനം ചെയ്തു.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജു പ്രകാശനം നിര്‍വഹിച്ചു. കൊയിലാണ്ടി ഗവണ്‍മെന്റ് ഐടിഐ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാമ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് പ്രിന്‍സിപ്പല്‍ ബെന്‍സണ്‍ ടി ടി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷംസു ആണ്ടാത്ത് എന്നിവര്‍ സംസാരിച്ചു.
മധുലാല്‍ കൊയിലാണ്ടി, വി.വി.മുരളീധരന്‍, കൂമുള്ളി കരുണാകരന്‍, സുരേഷ് കെ.രാമന്‍, പ്രവിജാ മണവാളന്‍, ഷിയ എയ്ഞ്ചല്‍, രവി കാപ്പാട്, എന്‍ .ടി.ശോഭ, ഷാജി പയ്യോളി, പി.ദിനേശന്‍, ബാബു കല്ലറയില്‍ എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പസ് വിദ്യാര്‍ഥികളും പോലീസ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

RECOMMENDED NEWS

വടകര ഹെഡ് പോസ്റ്റ് ഓഫീസ് ചുറ്റുമതിലും പാര്‍ക്കിങ്ങ് ഏരിയയും മഴയില്‍ തകര്‍ന്നു

വടകര ഹെഡ് പോസ്റ്റ് ഓഫീസ് ചുറ്റുമതിലും പാര്‍ക്കിങ്ങ് ഏരിയയും മഴയില്‍ തകര്‍ന്നു

4 days ago
പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

3 months ago
വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

2 months ago
യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിയില്‍

യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിയില്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal