കൊയിലാണ്ടി: മൂടാടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൂടാടി ഈശ്വരം വീട് സ്‌കൂളിനു സമീപമാണ് സംഭവം. ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
© 2024 vatakara varthakal