Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പഞ്ചായത്തിന്റെ കരുതല്‍; ലാപ്‌ടോപ്പ് കൈമാറി

June 4, 2025
in പ്രാദേശികം, വിദ്യാഭ്യാസം
A A
പഞ്ചായത്തിന്റെ കരുതല്‍; ലാപ്‌ടോപ്പ് കൈമാറി
Share on FacebookShare on Twitter

അഴിയൂര്‍: 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
12 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളായ മക്കള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, വാര്‍ഡ് ജനപ്രതിനിധികളായ മൈമൂന, സാജിദ് നെല്ലോളി, കെ.ലീല, പി.കെ.പ്രീത, സീനത്ത് ബഷീര്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ എം.ബാബു, സാഗര്‍ മിത്ര അഭിലാഷ് കെ ടി കെ, അമിത എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

ഓട്ടിസ്റ്റിക്ക്, സെന്‍സറി പ്രശ്‌നങ്ങള്‍: പഠന ക്ലാസ് ആരംഭിച്ചു

ഓട്ടിസ്റ്റിക്ക്, സെന്‍സറി പ്രശ്‌നങ്ങള്‍: പഠന ക്ലാസ് ആരംഭിച്ചു

5 months ago
കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

3 months ago
പരക്കെ മഴയും കാറ്റും; വൈദ്യുതി വിതരണം താറുമാറായി

പരക്കെ മഴയും കാറ്റും; വൈദ്യുതി വിതരണം താറുമാറായി

3 months ago
ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം

ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal