Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി

June 4, 2025
in പ്രാദേശികം
A A
ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി
Share on FacebookShare on Twitter

എടച്ചേരി: സിപിഎം നേതാവും മുന്‍ എംഎല്‍എയും പ്രമുഖ സഹകാരിയുമായിരുന്ന ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി. ചരമ ദിനാചരത്തിന്റെ ഭാഗമായി പ്രകടനം സ്മൃതി മണ്ഡപത്തില്‍ പുഷ്പക്ര സര്‍പ്പണം, അനുസ്മരണ യോഗം എന്നിവ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്, ഏരിയാ സെക്രട്ടറി എ മോഹന്‍ദാസ്, ലോക്കല്‍ സെക്രട്ടറി ടി.വി.ഗോപാലന്‍ എന്നിവര്‍ പുഷ്പ ചക്ര സമര്‍പ്പണം നടത്തി.
അനുസ്മരണത്തില്‍ യു.കെ.ബാലന്‍ അധ്യക്ഷനായി. എം.മെഹ്ബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം പി.പി.ചാത്തു, എ.മോഹന്‍ ദാസ്, കൂടത്താംകണ്ടി സുരേഷ്, വി.പി.കുഞ്ഞികൃഷ്ണന്‍, പി.കെ.ബാലന്‍, വി.കുഞ്ഞിക്കണ്ണന്‍, ടി.വി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ലഹരിക്കെതിരെ ധര്‍മസമര സംഗമം

ലഹരിക്കെതിരെ ധര്‍മസമര സംഗമം

2 months ago
മന്തരത്തൂര്‍ പുന്നോളി മീത്തല്‍ സജില്‍ അന്തരിച്ചു

മന്തരത്തൂര്‍ പുന്നോളി മീത്തല്‍ സജില്‍ അന്തരിച്ചു

2 months ago
ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

1 month ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

മദ്യലഹരിയില്‍ അമ്മയെ ചവിട്ടിക്കൊന്നു; മകന്‍ കസ്റ്റഡിയില്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal