വേളം: പെരുവയലിലെ തിരുത്താംതോടി ഭാര്‍ഗവി (61-അംഗന്‍വാടി വര്‍ക്കര്‍ പെരുവയല്‍) അന്തരിച്ചു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (കായണ്ണ). അമ്മ: കാര്‍ത്ത്യായനി അമ്മ. ഭര്‍ത്താവ്: രാജന്‍ തിരുത്താംതോടി. മക്കള്‍: ശിവന്‍ലാല്‍,
അനുരാജ് ബി ആര്‍ (അഡ്വക്കേറ്റ് കോഴിക്കോട് ബാര്‍) മരുമകള്‍: നിത്യ (കൂട്ടാലിട). സഹോദരങ്ങള്‍: സുജാത (നടുവണ്ണൂര്‍), സതി (ഒറവില്‍), ശ്രീജ(മുയിപ്പോത്ത്). സഞ്ചയനം വെള്ളിയാഴ്ച.
