വടകര: ലോകനാര്‍കാവ് പാറോല്‍ സത്യന്‍ (71) അന്തരിച്ചു. ഭാര്യ: റീന (ഏറാമല). മക്കള്‍: അശ്വന്ത്, അഖില്‍, ആദര്‍ശ്. മരുമകള്‍: ആര്യ. സഹോദരങ്ങള്‍: രവീന്ദ്രന്‍ (റിട്ട. കെഎസ്ആര്‍ടിസി), സുരേന്ദ്രന്‍, ശൈലജ, സുമതി, പരേതരായ ശശീന്ദ്രന്‍, സൗമിനി. സഞ്ചയനം വെള്ളിയാഴ്ച.
© 2024 vatakara varthakal