Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തിരുവാണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ ഓര്‍മയായിട്ട് 10 വര്‍ഷം; അനുസ്മരിച്ചു കോണ്‍ഗ്രസ്

June 3, 2025
in പ്രാദേശികം
A A
തിരുവാണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ ഓര്‍മയായിട്ട് 10 വര്‍ഷം; അനുസ്മരിച്ചു കോണ്‍ഗ്രസ്
Share on FacebookShare on Twitter

അരൂര്‍: ഡികെടിഎഫ് പുറമേരി മണ്ഡലം വൈസ് പ്രസിഡിന്റും ഏറെ കാലം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന പെരുമുണ്ടച്ചേരി പിരകിന്‍കാട് കുന്നിലെ തിരുവാണ്ടി കുഞ്ഞിക്കണ്ണന്‍ നായരുടെ പത്താം ചരമ വാര്‍ഷിക ദിനാചരണം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണ യോഗം ഡിസിസി മെമ്പര്‍ കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് ശശി അധ്യക്ഷത വഹിച്ചു. എം.കെ.ഭാസ്‌കരന്‍, പി.എം.നാണു, പി.എം.ഷിജിത്ത്, പാറോള്ളതില്‍ അബ്ദുല്ല, കെ.പി.ശ്രീധരന്‍, റീത്ത കണ്ടോത്ത്, കോടി കണ്ടി പ്രദീഷ്, എം.അരവിന്ദാക്ഷന്‍, എം.കെ.ശശി, പി.കെ. രാധാകൃഷ്ണന്‍, കെ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

ചേലക്കാട് റോഡ് വികസനത്തില്‍ രാഷ്ട്രീയക്കളിയെന്ന് യുഡിഎഫ്; നാളത്തെ ബഹുജനയാത്ര ബഹിഷ്‌കരിക്കും

ചേലക്കാട് റോഡ് വികസനത്തില്‍ രാഷ്ട്രീയക്കളിയെന്ന് യുഡിഎഫ്; നാളത്തെ ബഹുജനയാത്ര ബഹിഷ്‌കരിക്കും

1 month ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രത അനിവാര്യം

3 months ago
ഏറാമല കൊട്ടാരത്ത് കിഴക്കയിൽ ആയിഷ അന്തരിച്ചു

ഏറാമല കൊട്ടാരത്ത് കിഴക്കയിൽ ആയിഷ അന്തരിച്ചു

5 months ago
വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം; ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു

വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം; ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal