Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

നവാഗതരെ വരവേറ്റു; സ്‌നേഹോപഹാരം കൈമാറി

June 2, 2025
in വിദ്യാഭ്യാസം
A A
നവാഗതരെ വരവേറ്റു; സ്‌നേഹോപഹാരം കൈമാറി
Share on FacebookShare on Twitter

എടച്ചേരി: മുതുവടത്തൂര്‍ വിവി എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം സാഹിത്യകാരന്‍ അനു പാട്യം ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് കോമഡി ഉത്സവം ഫെയിം സഫീര്‍ കുറ്റ്യാടി മുഖ്യാതിഥി ആയി. വാര്‍ഡ് മെമ്പര്‍ കെ കെ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപിടിഎ പ്രസിഡന്റ് നിസി ബവീഷ്, പി ടി എ വൈസ് പ്രസിഡന്റ് ശരണ്യ ലിജിന്‍, രാഗി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മിസ്ട്രസ് ഷാഗിനി സ്വാഗതവും പി.ടി.എപ്രസിഡന്റ് പ്രേംജിത്ത് സി പി നന്ദിയും പറഞ്ഞു.
പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ പി.വി.ബഷീറിന്റെ ഉപഹാരമായി ബാഗ് വിതരണവും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കു സ്‌നേഹോപഹാര സമര്‍പ്പണവും നടന്നു. സഫീര്‍ കുറ്റ്യാടിയുടെ സംഗീത വിരുന്ന് അരങ്ങേറി.

 

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

കല്യാണവീട്ടിലെ മര്‍ദനം: രണ്ടു പേര്‍ക്കെതിരെ കേസ്

4 months ago

ദേശീയപാതയിലെ പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണം: ജില്ലാ വികസന സമിതി

5 months ago
ബസ് ഉടമസ്ഥ സംഘം നിയമം കൈയിലെടുക്കരുതെന്ന് സിഐടിയു

ബസ് ഉടമസ്ഥ സംഘം നിയമം കൈയിലെടുക്കരുതെന്ന് സിഐടിയു

1 month ago
എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal