Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ പ്രവേശനോത്സവം വേറിട്ടതായി

June 2, 2025
in പ്രാദേശികം
A A
ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ പ്രവേശനോത്സവം വേറിട്ടതായി
Share on FacebookShare on Twitter

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌പെഷല്‍ സകൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. എത്തിച്ചേര്‍ന്ന
മുഴുവന്‍ കുട്ടികള്‍ക്കും മധുരവും കുടുംബശ്രീ സിഡിഎസ് വക സമ്മാനങ്ങളും നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പെഴ്‌സണ്‍ കെ.അനിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ജിഷ.കെ, സജിതകുമാരി പി.കെ., ലളിത ഗോവിന്ദാലയം, ലിസി.പി എന്നിവര്‍ പ്രസംഗിച്ചു. ഫെസിലിറ്റേറ്റര്‍ മേഘ, സിഡിഎസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ റസീന എന്നിവര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു സ്‌കൂള്‍ ടീച്ചര്‍ പ്രേമ കെ.എം സ്വാഗതവും സിഡിഎസ് മെമ്പര്‍ ഷൈനി നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങള്‍, രക്ഷിതാക്കള്‍ സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

തപാല്‍ ജീവനക്കാര്‍ക്കായി മത്സരം; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി

5 months ago
നീതിക്കു തീവില: വടകരയില്‍ അഭിഭാഷകരുടെ പ്രതിഷേധം

നീതിക്കു തീവില: വടകരയില്‍ അഭിഭാഷകരുടെ പ്രതിഷേധം

2 months ago
മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

3 months ago
കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal