മടപ്പള്ളി: കൊളങ്ങാട്ട് താഴ ചിന്ത വായനശാല സംഘടിപ്പിച്ച ഒരു മാസത്തെ വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ്
സമാപിച്ചു. കൊളങ്ങാട്ട്ഗ്രൗണ്ടില്‍ സജ്ജമാക്കിയ ക്യാമ്പ് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമായി.
ക്യാമ്പ് സമാപനം വാര്‍ഡ് മെംബര്‍ ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ മാണിക്കോത്ത്, സുദര്‍ശനന്‍, ബാലകൃഷ്ണന്‍ മടപ്പള്ളി, കെ.പി വാസു, കെ.കെ ബാബു, അനില്‍കുമാര്‍, പി.കെ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.