Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബിആര്‍സി തല പ്രവേശനോത്സവം

June 2, 2025
in പ്രാദേശികം
A A
ബിആര്‍സി തല പ്രവേശനോത്സവം
Share on FacebookShare on Twitter

വടകര: ബിആര്‍സി തല സ്‌കൂള്‍ പ്രവേശനോത്സവം മേപ്പയില്‍ എസ്ബി സ്‌കൂളില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  കെ.പി ബിന്ദു  ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി.കെ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിസി ശിജി വി.കെ, ഡയറ്റ് ലക്ചറര്‍ മിത്തുതിമോത്തി, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, ഇ.ടി.കെ രാഘവന്‍, പി.എം ബിജു, അമൃത.എം, ഷൈനി.വി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി മറിമായം ഫെയിം സ്തുതി കൈവേലി കലാപരിപാടികള്‍ അവതരിപ്പിച്ചു.

RECOMMENDED NEWS

ചാക്കര പാടം കതിരണിഞ്ഞു; ആവേശം പകര്‍ന്ന് കൊയ്ത്തുത്സവം

ചാക്കര പാടം കതിരണിഞ്ഞു; ആവേശം പകര്‍ന്ന് കൊയ്ത്തുത്സവം

2 months ago
വെള്ളൂര് വണ്ണത്താങ്കണ്ടിയില്‍ ശാന്ത അന്തരിച്ചു

വെള്ളൂര് വണ്ണത്താങ്കണ്ടിയില്‍ ശാന്ത അന്തരിച്ചു

4 months ago
ക്ഷണക്കത്ത് സ്വന്തമായി തയ്യാറാക്കി കുട്ടികള്‍

ക്ഷണക്കത്ത് സ്വന്തമായി തയ്യാറാക്കി കുട്ടികള്‍

4 months ago
പെരുവയല്‍ തിരുത്താംതോടി ഭാര്‍ഗവി അന്തരിച്ചു

പെരുവയല്‍ തിരുത്താംതോടി ഭാര്‍ഗവി അന്തരിച്ചു

4 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal