Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചു

June 2, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മഴ കുറഞ്ഞതിനാല്‍ പിന്‍വലിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.

RECOMMENDED NEWS

പുതുപ്പണം വടക്കെ വട്ടക്കണ്ടി നാരായണി അന്തരിച്ചു

5 months ago
ബസില്‍ ഉടമസ്ഥനില്ലാത്ത ബാഗ്; പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍ തിരകള്‍

ബസില്‍ ഉടമസ്ഥനില്ലാത്ത ബാഗ്; പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍ തിരകള്‍

2 months ago
ഒഞ്ചിയം കോയിറ്റോടി പ്രഭാകരക്കുറുപ്പ് അന്തരിച്ചു

ഒഞ്ചിയം കോയിറ്റോടി പ്രഭാകരക്കുറുപ്പ് അന്തരിച്ചു

3 months ago
ലഹരിക്കെതിരെ ആയിരം ഗോള്‍ ക്യാമ്പയിനു തുടക്കം

ലഹരിക്കെതിരെ ആയിരം ഗോള്‍ ക്യാമ്പയിനു തുടക്കം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal