മുക്കാളി: കൊളരാട് തെരു-കല്ലാമല റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കളവുപോയതായി പരാതി. തട്ടോളിക്കര ചീക്കോളി സോമനാഥന്റെ കെഎല്‍ 18 എഎഫ് 6027 ആക്ടീവ സ്‌കൂട്ടറാണ് മോഷണം പോയത്. ഇതു സംബന്ധിച്ച് ചോമ്പാല പോലീസില്‍ പരാതി നല്‍കി.
© 2024 vatakara varthakal