Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിന്നു വിരമിച്ച വടകര സ്വദേശിക്ക് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ്

June 2, 2025
in കേരളം
A A
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിന്നു വിരമിച്ച വടകര സ്വദേശിക്ക് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ്
Share on FacebookShare on Twitter

തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 35 വര്‍ഷം എഞ്ചിനീയറും ശാസ്ത്രജ്ഞനുമായി ജോലി ചെയ്തു വിരമിച്ച വടകര സ്വദേശി എം. സുഷാന്ത് കുമാറിനു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പു നല്‍കി. ചടങ്ങിന് എബ്രഹാം കെ വര്‍ഗീസ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, പിപിഎഫ്എഫ്), രതീഷ് കുമാര്‍ എം.പി (മാനേജര്‍ പിപിഎഫ്എഫ്), ബിജു കുമാര്‍ കെ (ഡെപ്യൂട്ടി മാനേജര്‍ പിപിഎഫ്എഫ്) എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യ, അശ്വതി, ജീവന്‍ ചൗധരി, സാബു എബ്രഹാം, ബിനികുമാര്‍, ജിജിന്‍, വൈശാഖ് വി എസ്, പ്രമോദ് ജോണ്‍സന്‍, ഷൈനു പി.വി, സതീഷ് എസ്, അറുമുഖന്‍ കെ സി, പ്രദീപ്, അന്‍സാര്‍, സിജുമോന്‍, ശ്രീകുമാര്‍, ബ്രിജിഷ് എന്നിവര്‍ പങ്കെടുത്തു.
പുതുപ്പണം അരവിന്ദഘോഷ് റോഡ് പരേതരായ മഠത്തില്‍ കുഞ്ഞിരാമന്റെയും പരോത്ത് മലയില്‍ ചന്ദ്രിയുടെയും മകനാണ് സുഷാന്ത് കുമാര്‍.
ചീനംവീട് യുപി സ്‌കൂള്‍, പുതുപ്പണം ജെഎന്‍എംജിഎച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മടപ്പള്ളി ഗവ.കോളജ് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.

RECOMMENDED NEWS

ലഹരി വിരുദ്ധ സന്ദേശമായി ഇഫ്താര്‍ സംഗമം

ലഹരി വിരുദ്ധ സന്ദേശമായി ഇഫ്താര്‍ സംഗമം

2 months ago
പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചുട്ട മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചുട്ട മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ

2 months ago
റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു

റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു

5 months ago
കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി വിജയന്‍

കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി വിജയന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal