മൊകേരി: കണിയാങ്കണ്ടി വസുധ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കുഴിയുള്ളപറമ്പത്ത് ഗോപാലന്‍. മക്കള്‍: ഷെല്ലി (വട്ടോളി), ഷൈജ (പേരാമ്പ്ര), വിജേഷ്. മരുമക്കള്‍: പവിത്രന്‍, രാജഗോപാലന്‍, റോഷിമ. സഹോദരങ്ങള്‍: അശോകന്‍ (ചക്കിട്ടപ്പാറ), സത്യനാഥന്‍ (കൈവേലി), വിമല, വാസന്തി (മാഹി), പരേതരായ വത്സല, പത്മനാഭന്‍.