Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കനത്ത മഴ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി; പതിനായിരത്തിലധികം നേന്ത്രവാഴകള്‍ നശിക്കുന്നു

June 2, 2025
in പ്രാദേശികം
A A
കനത്ത മഴ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി; പതിനായിരത്തിലധികം നേന്ത്രവാഴകള്‍ നശിക്കുന്നു
Share on FacebookShare on Twitter

മുയിപ്പോത്ത്: കനത്ത മഴയിലും  കാറ്റിലും ചെറുവണ്ണൂര്‍ കൃഷിഭവന്‍ പരിധിയില്‍ വാഴക്കൃഷിക്ക് വ്യാപക നാശം. കക്കറമുക്ക്, വെണ്ണാ റോഡ്, പെരിഞ്ചേരിക്കടവ് ഭാഗങ്ങളിലായി പതിനായിരത്തിലധികം നേന്ത്രവാഴകളാണ് നശിക്കുന്നത്. കനത്തതോതിലാണ് വാഴത്തോപ്പില്‍ വെള്ളം കയറിയത്.
ഉപയോഗിക്കാനാവാത്ത നിലയിലാണ് ഇവ. പകുതി മൂപ്പെത്താറായ വാഴകളാണ് പലതും. കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. ലോണെടുത്തും കടം വാങ്ങിയും കൃഷി നടത്തുന്ന കര്‍ഷകര്‍ പകച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര നഷ്ടപരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. അഞ്ച് വര്‍ഷമായി പ്രകൃതി ക്ഷോഭ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നില്ല. നയാ പൈസ പോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ.കെ.രജിഷ് ആവശ്യപ്പെട്ടു.

RECOMMENDED NEWS

കുറ്റ്യാടി ബൈപ്പാസ്: 20 ഭൂവുടമകളുടെ നഷ്ടപരിഹാര തുക കൈമാറി

കുറ്റ്യാടി ബൈപ്പാസ്: 20 ഭൂവുടമകളുടെ നഷ്ടപരിഹാര തുക കൈമാറി

2 months ago
കുറ്റ്യാടിയിൽ റെഡ് ക്രോസിന് ആദരം

കുറ്റ്യാടിയിൽ റെഡ് ക്രോസിന് ആദരം

5 months ago
ജേതാക്കള്‍ക്ക് ആറാം തവണയും സ്വര്‍ണ മെഡല്‍; മാതൃകയായി ആലക്കാട് എംഎല്‍പി സ്‌കൂള്‍

ജേതാക്കള്‍ക്ക് ആറാം തവണയും സ്വര്‍ണ മെഡല്‍; മാതൃകയായി ആലക്കാട് എംഎല്‍പി സ്‌കൂള്‍

3 months ago
വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal