Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

തച്ചന്‍കുന്ന് കക്കാലാട്ട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

June 2, 2025
in ചരമം
A A
തച്ചന്‍കുന്ന് കക്കാലാട്ട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
Share on FacebookShare on Twitter

പയ്യോളി: തച്ചന്‍കുന്നിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കക്കാലാട്ട് കുഞ്ഞിക്കണ്ണന്‍ (83) അന്തരിച്ചു.
കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ജ്യോതി പ്രകാശ് (മീറ്റര്‍ റീഡര്‍ വടകര നോര്‍ത്ത് കെഎസ്ഇബി), ഗീത. മരുമക്കള്‍: സത്യന്‍ (കടിയങ്ങാട്), രഖില (അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി-കിഴൂര്‍). സഹോദരങ്ങള്‍: കുഞ്ഞി മാത, പരേതയായ കല്യാണി. സംസ്‌കാരം ഇന്ന് (തിങ്കള്‍) മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

RECOMMENDED NEWS

സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

1 month ago
കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശം: ഫണ്ട് സമര്‍പ്പണം തുടങ്ങി

കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശം: ഫണ്ട് സമര്‍പ്പണം തുടങ്ങി

2 months ago

ഉയരാം പറക്കാം; സ്‌കോളര്‍ഷിപ്പ് പരീക്ഷാ പരിശീലനവുമായി ഒഞ്ചിയം പഞ്ചായത്ത്

5 months ago

വ്യാപാരസംരക്ഷണ ജാഥ നാളെ വടകരയിൽ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal