Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കോണ്‍ഗ്രസ് പയ്യോളി മണ്ഡലം ജനറല്‍ സെക്രട്ടറി തെക്കയില്‍ ഷാജി അന്തരിച്ചു

June 1, 2025
in ചരമം
A A
കോണ്‍ഗ്രസ് പയ്യോളി മണ്ഡലം ജനറല്‍ സെക്രട്ടറി തെക്കയില്‍ ഷാജി അന്തരിച്ചു
Share on FacebookShare on Twitter

പയ്യോളി: കോണ്‍ഗ്രസ് പയ്യോളി മണ്ഡലം ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റുമായ അയനിക്കാട് മമ്പറം ഗേറ്റ് തെക്കയില്‍ ഷാജി (49) അന്തരിച്ചു. ഐഎന്‍ടിയുസി മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നിര്‍മാണ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗവുമാണ്. ഭാര്യ: സജിനി. പിതാവ്: തെക്കയില്‍ നാരായണന്‍. മാതാവ്: മാണിക്കം. സഹോദരങ്ങള്‍: പവിത്രന്‍, രമേശന്‍, പ്രകാശന്‍. സഞ്ചയനം വെള്ളിയാഴ്ച.

RECOMMENDED NEWS

ബഹ്റൈന്‍ പ്രതിഭയുടെ ഇഫ്താര്‍ വിരുന്ന് സ്‌നേഹ സംഗമമായി

ബഹ്റൈന്‍ പ്രതിഭയുടെ ഇഫ്താര്‍ വിരുന്ന് സ്‌നേഹ സംഗമമായി

3 months ago
ചോറോട് വില്ലേജ് ഓഫീസിനു കെട്ടിടം പണിയും; 45 ലക്ഷം രൂപയുടെ ഭരണാനുമതി

ജനപ്രതിനിധികളെ വിശ്വസിക്കാന്‍ കൊള്ളില്ലത്രെ; ചോറോട് വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി

3 months ago

ല​ഹ​രി​ക്കെ​തി​രെ വി​പു​ല​മാ​യ ക​ർ​മ പ​ദ്ധ​തി; 17ന് സർവകക്ഷിയോഗമെന്ന് മുഖ്യമന്ത്രി

2 months ago
ഹരിതാമൃതം അഞ്ചാം നാൾ; ഉണർവേകി കാർഷിക സെമിനാർ

ഹരിതാമൃതം അഞ്ചാം നാൾ; ഉണർവേകി കാർഷിക സെമിനാർ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal