Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

അഴിയൂരില്‍ സര്‍വീസ് റോഡിലെ കുഴി വില്ലനായി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

May 31, 2025
in കണ്ണൂർ
A A
അഴിയൂരില്‍ സര്‍വീസ് റോഡിലെ കുഴി വില്ലനായി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Share on FacebookShare on Twitter

വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിലെ കുഴി വില്ലനായി. ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു. വാഹനത്തിനടിയില്‍പെട്ട റഫീഖിനെ ഉടന്‍ മാഹി ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാഹിപ്പാലം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. പിതാവ്: പരേതനായ അഹമ്മദ്. ഉമ്മ: പാത്തുട്ടി. ഭാര്യ: സബീന. മക്കള്‍: ഷാഹിദ്, അഫ്രീദ്, നേഹ. സഹോദരങ്ങള്‍: നസീര്‍, ജുനൈസ്, ജസീല, സലീല.

RECOMMENDED NEWS

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

5 months ago
ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

4 months ago

മഹാകുംഭമേളയിൽ തിക്കുംതിരക്കും; 15 മരണം

4 months ago

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal