വടകര: കുറുമ്പയില്‍ താഴോത്ത് താഴെ കുനിയില്‍ പരേതനായ മൂസയുടെ ഭാര്യ മറിയം (75) അന്തരിച്ചു. മക്കള്‍: മഹമൂദ്, അഷ്‌റഫ്, സുബൈര്‍, നിസാര്‍, റഹീന, നൂര്‍ജഹാന്‍. മരുമക്കള്‍: ഖാദര്‍, ലൈല, നദീറ, ജമീല, അസ്മ, പരേതനായ ഹമീദ്. സഹോദരങ്ങള്‍: ഇബ്രാഹിം, പരേതരായ അബ്ദുല്ല, അമ്മദ്, കദീജ.