Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ടീം വില്യാപ്പള്ളിയുടെ ‘വിജയാരവം’ നാടിന്റെ ഉത്സവമായി

May 31, 2025
in പ്രാദേശികം
A A
ടീം വില്യാപ്പള്ളിയുടെ ‘വിജയാരവം’ നാടിന്റെ ഉത്സവമായി
Share on FacebookShare on Twitter

വില്യാപ്പള്ളി:  ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ വില്യാപ്പള്ളി എംജെ ഹൈസ്‌കൂളില്‍ നിന്നു വിജയിച്ച മുഴുവന്‍   വിദ്യാര്‍ഥികളെയും (788) അനുമോദിക്കാന്‍  ടീം വില്യാപ്പള്ളി സംഘടിപ്പിച്ച  ‘വിജയാരവം’ ചടങ്ങ് നാടിന്റെ ഉത്സവമായി. വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്‌കൂളിനെയും അധ്യാപകരെയും പിടിഎയെയും അനുമോദിച്ചു. അനുമോദന ചടങ്ങിന് മുന്നോടിയായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ബേന്റ് വാദ്യങ്ങളുടെയും മറ്റും അകമ്പടിയോടെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഘോഷയാത്രയോടെ വില്യാപ്പള്ളി ടൗണിലേക്ക് ആനയിച്ചു. അനുമോദന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അഷറഫ് പാറേമ്മല്‍ വിശദീകരണ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ്, ഫൈസല്‍ ചാലയില്‍, റൈസല്‍ ടി.ടി പ്രസംഗിച്ചു. തുടര്‍ന്ന് ആബിദ് കണ്ണൂര്‍, സജില സലീം നയിച്ച ഗാനവിരുന്ന് അരങ്ങേറി.

RECOMMENDED NEWS

പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വിലക്കി വിദ്യാഭ്യാസ വകുപ്പ്‌

പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വിലക്കി വിദ്യാഭ്യാസ വകുപ്പ്‌

3 months ago
അഖിലകേരള ചിത്രരചനാ മത്സരം 12ന് വടകരയിൽ

അഖിലകേരള ചിത്രരചനാ മത്സരം 12ന് വടകരയിൽ

5 months ago
ഹോര്‍ട്ടികോര്‍പ്പിനെ സംരക്ഷിക്കണം; എഐടിയുസി ധര്‍ണ നടത്തി

ഹോര്‍ട്ടികോര്‍പ്പിനെ സംരക്ഷിക്കണം; എഐടിയുസി ധര്‍ണ നടത്തി

2 months ago

ബജറ്റ്: വിശ്വാസ്യത ഇല്ലാത്തതും വൻകിടക്കാർക്കായുള്ളതും- ആർഎംപിഐ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal