Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

May 30, 2025
in പ്രാദേശികം
A A
പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു
Share on FacebookShare on Twitter

 

അഴിയൂര്‍: കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു. പശ്ചിമ ബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി മധുസൂദനന്‍ റോയ് (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പാളം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയ ഇദ്ദേഹത്തെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തലശേരിയില്‍ താമസിക്കുന്ന മധുസൂദനന്‍#് റായി നിര്‍മാണ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

RECOMMENDED NEWS

കാറില്‍ എംഡിഎംഎ; യുവാവ് അറസ്റ്റില്‍

കാറില്‍ എംഡിഎംഎ; യുവാവ് അറസ്റ്റില്‍

5 months ago
കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

1 week ago
ഉപ്പിലാറ ഖനനം: നാട്ടുകാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്ന് പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറ ഖനനം: നാട്ടുകാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്ന് പാറക്കല്‍ അബ്ദുല്ല

1 day ago
ലഹരിവിരുദ്ധജനകീയ ക്യാമ്പയിന് തുടക്കം; വാര്‍ഡ്‌തോറും 50 അംഗ വിജിലന്‍സ് ടീം സജ്ജം

ലഹരിവിരുദ്ധജനകീയ ക്യാമ്പയിന് തുടക്കം; വാര്‍ഡ്‌തോറും 50 അംഗ വിജിലന്‍സ് ടീം സജ്ജം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal