ആയഞ്ചേരി: ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. ചുണ്ടേക്കൈയില് വടകര ഡപ്യൂട്ടി
ചീഫ് എഞ്ചിനിയര്‍ സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വടകര ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എ.വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. പിഎംയു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.പി സുരേഷ്കുമാര്‍, അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എസ്.സാം, സബ് എഞ്ചിനിയര്‍ സി.എം സിനു, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ എം.ഷാജി, കെ.കെ രഞ്ജിത്ത്, എം.ടി ബിജു, അസി. എഞ്ചിനിയര്‍ ടി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.