Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

മാഹിയില്‍ മദ്യത്തിന് വിലകൂട്ടി; പഴയ മദ്യം പഴയ വിലയ്ക്ക് തന്നെ വില്‍ക്കണം

May 30, 2025
in കണ്ണൂർ
A A
മാഹിയില്‍ മദ്യത്തിന് വിലകൂട്ടി; പഴയ മദ്യം പഴയ വിലയ്ക്ക് തന്നെ വില്‍ക്കണം
Share on FacebookShare on Twitter

അഴിയൂര്‍: പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിപ്പിച്ചു. മാഹിയില്‍ ഉള്‍പ്പെടെയാണിത്. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്. 50 ശതമാനത്തോളം വര്‍ധന നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവര്‍ധന മദ്യവില്‍പനയെബാധിക്കുമെന്നതിനാല്‍ മദ്യഷാപ്പുടമകളും ലിക്കര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് 20 ശതമാനം വര്‍ധന എന്ന തീരുമാനത്തിലേക്കിയത്. മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍ട്രോളര്‍ റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132262090 എന്ന നമ്പറില്‍ അറിയിക്കണം.

RECOMMENDED NEWS

പിണറായി മൂന്നാമതും മുഖ്യമന്ത്രി ആവില്ല: മുല്ലപ്പള്ളി

പിണറായി മൂന്നാമതും മുഖ്യമന്ത്രി ആവില്ല: മുല്ലപ്പള്ളി

2 weeks ago
നാട്ടുകാര്‍ക്ക് ഭീഷണിയായി പെരുന്തേനീച്ച കൂട്; പത്തോളം പേര്‍ക്ക് കുത്തേറ്റു

നാട്ടുകാര്‍ക്ക് ഭീഷണിയായി പെരുന്തേനീച്ച കൂട്; പത്തോളം പേര്‍ക്ക് കുത്തേറ്റു

4 months ago
ചേരാപുരം തയ്യില്‍ മോളി അന്തരിച്ചു

ചേരാപുരം തയ്യില്‍ മോളി അന്തരിച്ചു

2 months ago
സിപിഎം ജില്ലാ സമ്മേളനം: അനുഭവ സാക്ഷ്യവുമായി പ്രവര്‍ത്തക സംഗമം

സിപിഎം ജില്ലാ സമ്മേളനം: അനുഭവ സാക്ഷ്യവുമായി പ്രവര്‍ത്തക സംഗമം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal