Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വേളത്ത് മരം വീണ് വീട് തകര്‍ന്നു

May 30, 2025
in പ്രാദേശികം
A A
വേളത്ത് മരം വീണ് വീട് തകര്‍ന്നു
Share on FacebookShare on Twitter

വേളം: വേളത്ത് മരം വീണു വീട് ഭാഗികമായി തകര്‍ന്നു. വേളം പതിനാറാം വാര്‍ഡിലെ മങ്ങാട് കുന്നില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മങ്ങാട്ടുമ്മല്‍ ചാത്തുവിന്റെ വീട്ടിനു മുകളിലാണ് മരം വീണത്. ചാത്തുവിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍, വാര്‍ഡ് മെമ്പര്‍ കെ.സി. ബാബു, എം.വിനോദന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.

 

RECOMMENDED NEWS

ധീര ജവാന്‍ ജെ.പി.ഷൈജുവിന് നാടിന്റെ സ്മരണാഞ്ജലി

ധീര ജവാന്‍ ജെ.പി.ഷൈജുവിന് നാടിന്റെ സ്മരണാഞ്ജലി

4 months ago
നരിപ്പറ്റ പാലോള്ള കണ്ടിയില്‍ മാതു അന്തരിച്ചു

നരിപ്പറ്റ പാലോള്ള കണ്ടിയില്‍ മാതു അന്തരിച്ചു

2 months ago
സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

4 months ago
കൊടകര കേസ്:  ഇഡിക്കെതിരെ സിപിഎം പ്രതിഷേധം

കൊടകര കേസ്: ഇഡിക്കെതിരെ സിപിഎം പ്രതിഷേധം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal