അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമസഭയില്‍ വെച്ച് എസ്എസ്എല്‍സി,
പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.സീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, പാറോള്ളതില്‍അബ്ദുള്ള, സി.പി നിതീഷ്, എം.എ.ഗഫൂര്‍, കോടികണ്ടിപ്രദീഷ്, ശശികണ്ടോത്ത്, വാതുക്കല്‍ പറമ്പത്ത് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. പുറമേരി സിഎച്ച്‌സി ജെഎച്ച്‌ഐ സന്ദീപ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു.
