Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുമ്മങ്കോട് പ്ലാവ് വീണ് വീട് തകര്‍ന്നു

May 30, 2025
in പ്രാദേശികം
A A
കുമ്മങ്കോട് പ്ലാവ് വീണ് വീട് തകര്‍ന്നു
Share on FacebookShare on Twitter

നാദാപുരം: കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകര്‍ന്നു. കുമ്മങ്കോട് പറമ്പന്‍ കുളങ്ങര താഴകുനി ചിരുതയുടെ വീടാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നതോടെ വീട് വാസയോഗ്യമല്ലാതായി മാറി. നാട്ടുകാര്‍ വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

RECOMMENDED NEWS

വെള്ളൂര്‍ തയ്യുള്ളതില്‍ ബാലന്‍ അന്തരിച്ചു

വെള്ളൂര്‍ തയ്യുള്ളതില്‍ ബാലന്‍ അന്തരിച്ചു

3 months ago
ബസ് തടഞ്ഞ് തൊഴിലാളികളെ ആക്രമിച്ച സംഭവം: അറസ്റ്റിലായത് മൂന്നുപേര്‍

ബസ് തടഞ്ഞ് തൊഴിലാളികളെ ആക്രമിച്ച സംഭവം: അറസ്റ്റിലായത് മൂന്നുപേര്‍

5 months ago
മാഹി മദ്യവുമായി സ്‌കൂട്ടറില്‍; യുവാവ് പോലീസ് പിടിയില്‍

മാഹി മദ്യവുമായി സ്‌കൂട്ടറില്‍; യുവാവ് പോലീസ് പിടിയില്‍

4 months ago
എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal