Tuesday, June 3, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാറില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

May 30, 2025
in പ്രാദേശികം
A A
കാറില്‍ എംഡിഎംഎ; യുവാവ് പിടിയില്‍
Share on FacebookShare on Twitter

നാദാപുരം: പോത്ത് കച്ചവടത്തിന്റെ മറവില്‍ വാണിമേല്‍ മേഖലയില്‍ കാറില്‍ വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി. വാണിമേല്‍ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈര്‍  ആണ് വളയം പോലീസിന്റെ പിടിയിലായത്. എസ്‌ഐ വി.കെ.മനീഷും നാദാപുരം ഡി വൈഎസ്പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും വാണിമേല്‍ കോടിയൂറ റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെ.എല്‍.56 എച്ച് 2175 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ എത്തിയ പ്രതി കുടുങ്ങിയത്. ഇയാളില്‍ നിന്ന് 0.65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

RECOMMENDED NEWS

ചെറുവന്തല  കുട്ടിച്ചാത്തൻ ക്ഷേത്രോത്സവം സമാപിച്ചു; പരിപാടികൾ ഭക്തിസാന്ദ്രമായി

ചെറുവന്തല കുട്ടിച്ചാത്തൻ ക്ഷേത്രോത്സവം സമാപിച്ചു; പരിപാടികൾ ഭക്തിസാന്ദ്രമായി

5 months ago
പാട്ടുകാരന്‍ ഭാസ്‌കരന്‍ ഓര്‍മയായി

പാട്ടുകാരന്‍ ഭാസ്‌കരന്‍ ഓര്‍മയായി

2 months ago
കൂട്ടക്കൊലക്ക് കാരണം കടബാധ്യതയെന്ന് പോലീസ് വിലയിരുത്തല്‍; പ്രതി അഫാന്റെ ഉമ്മയുടെ മൊഴി ഇന്നെടുക്കും

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

3 months ago
കുരിയാടി സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി

കുരിയാടി സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal