നാദാപുരം: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. ചാലപ്പുറം വെള്ളി കോവുമ്മല്‍
താമസിക്കും കിഴക്കയില്‍ അമ്മദാണ് (69) മരിച്ചത്. ഇക്കഴിഞ്ഞ 17ന് ഉച്ചക്ക് കെഎല്‍ 18 പി 7863 നമ്പര്‍ ബസ് നാദാപുരം സ്റ്റാന്റിലേക്ക് കയറുന്നതിനിടെ മുന്‍ ചക്രം കാലില്‍ കയറിയാണ് അപകടം.
ഭാര്യ: മറിയം. മക്കള്‍: മിസിരിയ, ഫിറോസ്, അര്‍ഷാദ്. മരുമക്കള്‍: സമദ്, ഫസ്ന, അസ്മിറ. സഹോദരങ്ങള്‍: കെ പി ഹമീദ് (ചാലപ്പുറം), മറിയം (വയനാട്).

ഭാര്യ: മറിയം. മക്കള്‍: മിസിരിയ, ഫിറോസ്, അര്‍ഷാദ്. മരുമക്കള്‍: സമദ്, ഫസ്ന, അസ്മിറ. സഹോദരങ്ങള്‍: കെ പി ഹമീദ് (ചാലപ്പുറം), മറിയം (വയനാട്).