Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വര്‍ക്ക്‌ഷോപ്പിലെത്തിച്ച സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍

May 29, 2025
in പ്രാദേശികം
A A
വര്‍ക്ക്‌ഷോപ്പിലെത്തിച്ച സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍
Share on FacebookShare on Twitter

കൊയിലാണ്ടി: വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിനായി കൊണ്ടുവന്ന സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍. കോമത്തുകരയിലെ ഹോണ്ട കെയര്‍ വര്‍ക്ക് ഷോപ്പില്‍ എത്തിച്ച ആക്ടീവ സ്‌കൂട്ടറിലാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. കണ്ണാടി മാറ്റാന്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗത്തെ കവര്‍ എടുത്തപ്പോഴാണ് പാമ്പുകളെ കാണാനായത്. വയറുകള്‍ക്കിടയില്‍ പെരുമ്പാമ്പുകള്‍ ഒളിച്ചിരിക്കുകയായിരുന്നു. കോമത്തുക്കര കൃഷ്ണ കല്യാണില്‍ ദിനേശന്റെ ഉടമസ്ഥതയുള്ളതാണ് സ്‌കൂട്ടര്‍. പെരുമ്പാമ്പുകള്‍ എങ്ങനെ ഇതിനകത്ത് കയറിക്കൂടി എന്നാണ് ഏവരും ചോദിക്കുന്നത്. ഇത് സ്‌കൂട്ടര്‍ ഓടിക്കുന്ന ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പാമ്പുകളെ കൊണ്ടുപോയി.
-സുധീര്‍ കൊരയങ്ങാട്

 

RECOMMENDED NEWS

പുറമേരിയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നു

പുറമേരിയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നു

1 month ago
വടകരയില്‍ ആദ്യമായി ടോഡ്‌ലേര്‍സ് മോണ്ടിസറി

വടകരയില്‍ ആദ്യമായി ടോഡ്‌ലേര്‍സ് മോണ്ടിസറി

1 month ago
പാ​പ്പി​നി​ശേ​രി​യിലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

പാ​പ്പി​നി​ശേ​രി​യിലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

3 months ago
ഉറപ്പാക്കാം യുഎസ്എസ്; ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഉറപ്പാക്കാം യുഎസ്എസ്; ഏകദിന ശില്പശാല സംഘടിപ്പിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal