Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജനസമ്പര്‍ക്കത്തിന് ഗൃഹസന്ദര്‍ശനം നടത്താന്‍ നാഷണല്‍ ലീഗ്

May 29, 2025
in പ്രാദേശികം
A A
ജനസമ്പര്‍ക്കത്തിന് ഗൃഹസന്ദര്‍ശനം നടത്താന്‍ നാഷണല്‍ ലീഗ്
Share on FacebookShare on Twitter

നാദാപുരം: നാഷണല്‍ ലീഗ് നാദാപുരം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഐഎന്‍എല്‍ കായക്കൊടി പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. ദേശീയ കൗണ്‍സിലര്‍ വി.എ.അമ്മദ് ഹാജി കായക്കൊടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ.സി തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.
വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രസക്തി ജനങ്ങളിലേക്കെത്തിക്കാന്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താനും കൂടുതല്‍ ആളുകളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം ട്രഷറര്‍ ഇ. കെ.പോക്കര്‍ അധ്യക്ഷത വഹിച്ചു. വി.എ.പോക്കര്‍ ഹാജി, അമ്മദ് കോടങ്കോട്ട്, എസ്.കെ.സി.തങ്ങള്‍, നാസര്‍ ദേവര്‍കോവില്‍, റഫീഖ് കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രവി പുറ്റങ്കി സ്വാഗതവും ജാഫര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

സിഎന്‍ജി ഓട്ടോ കൂട്ടായ്മ കുടുംബ സഹായ നിധി നല്‍കി

സിഎന്‍ജി ഓട്ടോ കൂട്ടായ്മ കുടുംബ സഹായ നിധി നല്‍കി

2 months ago
ഒഞ്ചിയം കെ.എം.അനന്തന്‍ അന്തരിച്ചു

ഒഞ്ചിയം കെ.എം.അനന്തന്‍ അന്തരിച്ചു

4 months ago
29 കുപ്പി മാഹി മദ്യവുമായി നാദാപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

29 കുപ്പി മാഹി മദ്യവുമായി നാദാപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

3 months ago

ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal