Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വി​ല​ങ്ങാ​ട് ഹ​ർ​ത്താ​ൽ പൂര്‍ണം

May 29, 2025
in പ്രാദേശികം
A A
വിലങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍
Share on FacebookShare on Twitter

നാദാപുരം:  ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത ബാ​ധി​ത​രെ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി  വി​ല​ങ്ങാ​ട് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി. ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

ഉരുള്‍പൊട്ടലില്‍ സര്‍വതും നശിച്ച ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുക, ദുരിത ബാധിതരായ മുഴുവന്‍ കുടുംബങ്ങളുടെയും പുനഃരധിവാസം ഉടന്‍ നടപ്പിലാക്കുക. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും ഉടന്‍ പുനര്‍നിര്‍മിക്കുക, കലക്ടര്‍ ഉടന്‍ വിലങ്ങാട് സന്ദശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരിതബാധിതര്‍ സമരത്തിലാണ്. വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അമ്പതോളം പേര്‍ ഇന്നലെ വില്ലേജ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയുണ്ടായി. വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയാന്‍ ശ്രമിച്ച സമരക്കാരും പോലിസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

.

RECOMMENDED NEWS

കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

1 month ago
കെ.ടി.ബസാര്‍ ഉത്രാടം അജിത അന്തരിച്ചു

കെ.ടി.ബസാര്‍ ഉത്രാടം അജിത അന്തരിച്ചു

3 months ago
വളപ്പില്‍ കരുണന്‍ ഗുരുക്കളെ ആദരിച്ചു

വളപ്പില്‍ കരുണന്‍ ഗുരുക്കളെ ആദരിച്ചു

2 weeks ago
കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: എസ്എഫ്‌ഐ വാദം തള്ളി പോലീസ്‌

കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: എസ്എഫ്‌ഐ വാദം തള്ളി പോലീസ്‌

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal