കുറ്റ്യാടി: കുണ്ടുതോട് വെട്ടിക്കുഴിയില്‍ മറിയ ക്കുട്ടി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വെട്ടിക്കുഴിയില്‍ പീറ്റര്‍. തൈവേലിക്കകത്ത് കുടുംബാംഗമാണ്. മക്കള്‍: വത്സ, ബോബന്‍, മോളി, ഉണ്ണി. മരുമക്കള്‍: പുഷ്പ, അമ്പിളി, സണ്ണി, ജോസ്.
© 2024 vatakara varthakal