Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുഴ കരയെടുക്കുന്നു; കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി

May 28, 2025
in പ്രാദേശികം
A A
പുഴ കരയെടുക്കുന്നു; കായപ്പനിച്ചിയില്‍ വീട്ടുമതിലും മുറ്റവും ഒഴുകി പോയി
Share on FacebookShare on Twitter

നാദാപുരം: പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുകയും, ഒഴുക്ക് കൂടുകയും ചെയ്തതോടെ പുഴയോര വാസികള്‍ ഭീഷണിയിലായി കായപ്പനച്ചിയില്‍ കളരിയുള്ളതില്‍ മജീദിന്റെ വീടിന്റെ മതിലും പറമ്പും, മുറ്റവും പെരിങ്ങത്തൂര്‍ പുഴയില്‍ ഒഴുകിപ്പോയി. തൊട്ടടുത്ത് കളരിയുള്ളതില്‍ കുഞ്ഞമ്മദിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടവും പുഴയെടുത്തു. തെങ്ങുകള്‍, പ്ലാവ്, ബദാം ഉള്‍പ്പെടെയുള്ളവയും പുഴയിലായി. ഏതാണ്ട് വീടോട് ചേര്‍ന്ന മുറ്റവും അഞ്ച് സെന്റ് സ്ഥലവും പുഴ കവര്‍ന്നതായി പറയുന്നു.

 

RECOMMENDED NEWS

അരൂര്‍ ദാറുല്‍ ഖൈര്‍ സില്‍വല്‍ ജൂബിലി വെള്ളിയാഴ്ച തുടങ്ങും

അരൂര്‍ ദാറുല്‍ ഖൈര്‍ സില്‍വല്‍ ജൂബിലി വെള്ളിയാഴ്ച തുടങ്ങും

1 month ago
കാരവനിലെ ഇരട്ടമരണം: വിഷവാതകം തന്നെ വില്ലന്‍; ശാസ്ത്രീയ പരിശോധന നടത്തി വിദഗ്ധര്‍

കാരവനിലെ ഇരട്ടമരണം: വിഷവാതകം തന്നെ വില്ലന്‍; ശാസ്ത്രീയ പരിശോധന നടത്തി വിദഗ്ധര്‍

5 months ago
യാത്രയയപ്പും ഇഫ്താര്‍ സംഗമവും ഹൃദ്യമായി

യാത്രയയപ്പും ഇഫ്താര്‍ സംഗമവും ഹൃദ്യമായി

3 months ago

പി.കെ.കൃഷ്ണന്റെ സ്മരണ പുതുക്കി സിപിഎം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal