വടകര: വടകരയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
ചേന്ദമംഗലം പൊന്നമ്പത്ത് എം.കെ ശ്രീധരന്‍ (82) അന്തരിച്ചു. ഭാര്യ: ശാന്തി. മക്കള്‍: ശീജ (പൂനെ), ശ്രീജിത്, ശ്രീജേഷ്. മരുമക്കള്‍: രാജന്‍ (പൂനെ), നിമിഷ (മണിയൂര്‍). സഹോദരങ്ങള്‍: എം.കെ കരുണന്‍ (റിട്ട. ടീച്ചര്‍, സികെജി ഹൈസ്‌കൂള്‍, ചിങ്ങപുരം), ലീല, ലക്ഷ്മി, സരസ (പൂനെ), കെ.സരോജിനി (മുന്‍ വടകര നഗരസഭ കൗണ്‍സിലര്‍, പഴങ്കാവ്), പരേതരായ വിശ്വനാഥന്‍, നാരായണി.

