Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജീവന്‍ രക്ഷാ പരിശീലന പദ്ധതിയുമായി അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി

May 27, 2025
in പ്രാദേശികം
A A
ജീവന്‍ രക്ഷാ പരിശീലന പദ്ധതിയുമായി അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി
Share on FacebookShare on Twitter

മേമുണ്ട: മേമുണ്ട അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി, എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലന പദ്ധതി തുടങ്ങി. ഒരു വീട്ടില്‍ ഒരു ജീവന്‍ രക്ഷാ പരിശീലകന്‍ എന്നതാണ് ലക്ഷ്യം. പരിശീലന പദ്ധതി എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി രാജന്‍ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം അബ്ദുള്ള മുഖ്യ പരിശീലകനായി. ചടങ്ങില്‍ അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.പി നാരായണന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി വി.സുകുമാരന്‍, എം.എം രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ പരിശീലകരായ പി.പി സത്യനാരായണന്‍, എ.സഹദേവന്‍, സി.എം ഹോസ്പിറ്റല്‍ പാരാമെഡിക്കല്‍ സ്റ്റാഫ് പി.നസീറ, എം.കെ ഫിദ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

RECOMMENDED NEWS

വേറിട്ട സംവാദമൊരുക്കി പുകസ

5 months ago
മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

2 months ago
അമ്പലക്കുളങ്ങ ക്ഷേത്രം സാംസ്‌കാരിക സമ്മേളനം

അമ്പലക്കുളങ്ങ ക്ഷേത്രം സാംസ്‌കാരിക സമ്മേളനം

4 months ago

ആശങ്ക കൂട്ടി വീണ്ടും ന്യൂനമര്‍ദം; കനത്ത മഴ തുടരും

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal