Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

May 27, 2025
in കേരളം
A A
തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ
Share on FacebookShare on Twitter

തിരുവനന്തപുരം∙ വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. കടയ്ക്കാവൂര്‍ പോലീസ്‌ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

RECOMMENDED NEWS

മന്തരത്തൂര്‍ ബാങ്ക് എട്ടാമത് ശാഖ കുറുന്തോടിയില്‍; ഉദ്ഘാടനം 25ന് മന്ത്രി മുഹമ്മദ് റിയാസ്

മന്തരത്തൂര്‍ ബാങ്ക് എട്ടാമത് ശാഖ കുറുന്തോടിയില്‍; ഉദ്ഘാടനം 25ന് മന്ത്രി മുഹമ്മദ് റിയാസ്

4 months ago

പെരിങ്ങത്തൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം: തൂണേരി സ്വദേശി പിടിയില്‍

6 months ago
മുയിപ്പോത്ത് എല്‍പി സ്‌കൂളിന് അയല്‍പക്ക വേദി വക ഓപ്പണ്‍ സ്റ്റേജ്

മുയിപ്പോത്ത് എല്‍പി സ്‌കൂളിന് അയല്‍പക്ക വേദി വക ഓപ്പണ്‍ സ്റ്റേജ്

4 months ago

കൊടകരക്കേസിലെ കുറ്റപത്രം: ഇഡിക്കെതിരെ ജന വികാരം ഉയരണമന്ന് എം വി ഗോവിന്ദൻ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal