Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കടല്‍ കലിതുള്ളുന്നു; തീരദേശവാസികള്‍ ആശങ്കയില്‍

May 27, 2025
in പ്രാദേശികം
A A
കടല്‍ കലിതുള്ളുന്നു; തീരദേശവാസികള്‍ ആശങ്കയില്‍
Share on FacebookShare on Twitter

വടകര: കാറ്റും കോളും ശക്തമായി തുടരുമ്പോള്‍ തീരവാസികള്‍ കടുത്ത ആശങ്കയില്‍. കൂറ്റന്‍ തിരമാലകള്‍ നാശം വിതക്കുകയാണ്.
അതിശക്തമായ കടലാക്രമണമാണ് വടകര മേഖലയില്‍ അനുഭവപ്പെടുന്നത്. ആറു മീറ്ററിലേറെ ഉയരത്തിലുള്ള തിരമാലകള്‍ 80 മീറ്ററിലോളം കരയിലേക്ക് അടിച്ച് കയറുന്നു. തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. അഴിത്തല അഴിമുഖത്ത് പുലിമൂട്ടിന്റെ വലിയ പാറക്കലുകള്‍ ഇളകി വീണു. വടകര തീരദേശ പോലീസ് സ്റ്റേഷന്റെ വടക്ക് ഭാഗം കാഞ്ഞായി മൊയ്തു, കാഞ്ഞായി സിദ്ധീഖ്, ചേരാന്‍ സഫുവാന്‍, അഴീക്കല്‍ നസീര്‍, കുന്നുമ്മല്‍ ജസീര്‍, തൈക്കൂട്ടത്തില്‍ ഖാലിദ്, മുട്ടത്ത് അഷ്‌റഫ്, ചേരാന്റവിട നൂര്‍ജ്ജഹാന്‍, ചെട്ട്യാംവീട്ടില്‍ ബല്‍ക്കീസ്ബീഗം, എംകെ ജയഫര്‍, പിവി ഫിറോസ്, വീശ്വലിക്കാരവിട ഗഫുര്‍, തൈക്കൂട്ടത്തില്‍ ഉമ്മര്‍കുട്ടി, തൈക്കൂട്ടത്തില്‍ നൂര്‍ജ്ജഹാന്‍, കാഞ്ഞായി സഫിയ, താനൂക്കാരന്റവിട കരീം, കാഞ്ഞായി അഫ്‌നിദ, സിദ്ദീഖ്, മാളിയേക്കല്‍ ഇസ്മായില്‍, കുന്നുമ്മല്‍ ഫാത്തിമ, പിപി അഷ്‌കര്‍, എസി സാജിദ്, എസ് കെ സിറാജ്, കല്ലറക്കല്‍ ഷാനവാസ്, പിവിസി സൈതാമു, പടയന്‍വളപ്പില്‍ റുകിയ, പയ്യേരിച്ചി ഉബൈദ്, കണയംകുളത്ത് നൗഫല്‍, പടയന്‍വളപ്പില്‍ അഷ്‌റഫ്, എംസി റിയാസ്, പടയന്‍വളപ്പില്‍ മഹമൂദ്, പിവി ഷംസീര്‍, വേലിക്കകത്ത് കമല, അഴീക്കല്‍ സഫീറ, അഴീക്കല്‍ ഫിറോസ്, കാഞ്ഞായി റഹ്‌മത്ത്, എംഎം ബഷീര്‍, പിപി നസീര്‍, സിസി മറിയ, കുയ്യണ്ടത്തില്‍ കരീം തുടങ്ങി അമ്പതിലേറെ വീടുകളില്‍ വെള്ളം കയറി. ശക്തമായ തിരമാല രണ്ടു മണിക്കൂറിലേറെ നേരമാണ് കരയിലേക്ക് ആഞ്ഞടിച്ചത്. വീടുകള്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി.

RECOMMENDED NEWS

നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

2 weeks ago

സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം; ചുവന്നു തുടുത്ത് വടകര

4 months ago

റിട്ടയേർഡ് ഹെഡ്മാസ്റ്റർ കടമേരി താനക്കണ്ടിയിൽ ബാബു അന്തരിച്ചു

5 months ago
അഴിയൂര്‍ വേങ്ങേരി ഗോവിന്ദന്‍ അന്തരിച്ചു

അഴിയൂര്‍ വേങ്ങേരി ഗോവിന്ദന്‍ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal