Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കനത്ത മഴ: വെള്ളത്തില്‍ മുങ്ങി പുഞ്ചക്കൃഷി

May 27, 2025
in പ്രാദേശികം
A A
കനത്ത മഴ: വെള്ളത്തില്‍ മുങ്ങി പുഞ്ചക്കൃഷി
Share on FacebookShare on Twitter

വടകര: ശക്തമായ മഴയില്‍ ചെരണ്ടത്തൂര്‍ ചിറയില്‍ വെള്ളം കയറിയപ്പോള്‍ 20 ഏക്കറോളം സ്ഥലത്തെ കൊയ്യാന്‍ പാകമായ പുഞ്ചക്കൃഷി വെളളത്തില്‍ മുങ്ങിപ്പോയി. ഡിസംബര്‍, ജനവരി മാസങ്ങളില്‍ ചിറയിലെ വെള്ളക്കെട്ട് നടുത്തോട്ടിലേക്കും പുഴയിലേക്കും ഒഴുക്കി വിടാന്‍ സംവിധാന മില്ലാത്തതിനാലാണ് കൃഷി ഇറക്കാന്‍ വൈകുന്നത്. ഇതിലൈ പ്രയാസമാണ് കര്‍ഷകര്‍ നേരിടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇങ്ങനെ മെയ് മാസത്തില്‍ കൃഷി മുങ്ങിപ്പോകുന്ന സ്ഥിതിയാണ്.
നെല്‍വിത്തിന്റെ ഗുണമേന്മ പരിശോധിക്കാതെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതിലൂടെ പല കൃഷിക്കാരും വഞ്ചിക്കപ്പെടുകയിരുന്നുവെന്ന പരാതിയുണ്ട്. ഒരു ഏക്കറിന് മിനിമം 1500 കിലോ നെല്ല് കിട്ടേണ്ട സ്ഥാനത്ത് 300 മുതല്‍ 750 കിലോ വരെയാണ് കൊയ്തവര്‍ക്ക് ലഭിച്ചത്. ഇതിനു സ്ഥിരമായ പരിഹാരമില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

RECOMMENDED NEWS

മുക്കാളി നീളം പറമ്പത്ത് ബാലന്‍ അന്തരിച്ചു

5 months ago

എസ്.വി: അനുസ്മരണവും പുരസ്‌കാര സമര്‍പണവും നാളെ

5 months ago
വര്‍ക്ക്‌ഷോപ്പിലെത്തിച്ച സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍

വര്‍ക്ക്‌ഷോപ്പിലെത്തിച്ച സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍

1 week ago

കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം: പ്രതിക്ക് മരണം വരെ തടവ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal