Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വിദ്യാതീരം പദ്ധതി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

May 26, 2025
in കേരളം, വിദ്യാഭ്യാസം
A A
വിദ്യാതീരം പദ്ധതി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
Share on FacebookShare on Twitter

കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍നിന്ന് വിദ്യാതീരം പദ്ധതിയില്‍ സൗജന്യ മെഡിക്കല്‍/എന്‍ഐടി/ഐഐടി/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 2025 നീറ്റ് പരീക്ഷയില്‍ 41 ശതമാനം സ്‌കോര്‍ ഉള്ളവര്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് എന്‍ഐടി/ഐഐടി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം ഉള്ളവര്‍ക്ക് (അപേക്ഷകര്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചിരിക്കണം) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0495 2383780.

RECOMMENDED NEWS

ചോറോട് ചേന്ദമംഗലം കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു

5 months ago
സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

2 months ago
മരുതോങ്കര മഠത്തും തറേമ്മല്‍ ബാലന്‍ അന്തരിച്ചു

മരുതോങ്കര മഠത്തും തറേമ്മല്‍ ബാലന്‍ അന്തരിച്ചു

4 months ago

സമ്പാദ്യ ശീലം വളര്‍ത്തുക ലക്ഷ്യം; ഹോം സെയിഫ് നിക്ഷേപ പദ്ധതിയുമായി നടക്കുതാഴ ബാങ്ക്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal