Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരിയില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

May 26, 2025
in പ്രാദേശികം
A A
ആയഞ്ചേരിയില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്
Share on FacebookShare on Twitter

ആയഞ്ചേരി: ശക്തമായ മഴയില്‍ ആയഞ്ചേരിയില്‍ വീടിന് നാശം. പുലച്ചാളക്കണ്ടിയില്‍ മാതുവിന്റെ വീടാണ് തകര്‍ന്നത്. മഴ കനത്തതോടെ മാതുവും കുടുംബവും അടുത്ത വീട്ടില്‍ പോയതിനാല്‍ ആളപായമുണ്ടായില്ല. വീട് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. മാതുവിന്റെ കുടുംബത്തിന് നിലവില്‍ താമസിക്കാന്‍ വീടില്ലാത്ത അവസ്ഥയാണ്. വില്ലേജ് ഓഫീസര്‍ക്കും കലക്ടര്‍ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ കെ.വി. ജയരാജന്‍, കെ സോമന്‍, ടി.പി. ഹമീദ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

RECOMMENDED NEWS

സംസ്കൃതി ചോറോടിന്റെ സനാതനം പ്രഭാഷണപരമ്പര 23 മുതൽ

5 months ago
കന്നിനട വലിയവളപ്പില്‍ കല്യാണി അന്തരിച്ചു

കന്നിനട വലിയവളപ്പില്‍ കല്യാണി അന്തരിച്ചു

3 months ago
വടകര കാര്‍ഷിക വികസന ബാങ്ക്: വി.എം ചന്ദ്രന്‍ പ്രസിഡന്റ്, മുഹമ്മദ് ബംഗ്ലത്ത് വൈസ് പ്രസിഡന്റ്

വടകര കാര്‍ഷിക വികസന ബാങ്ക്: വി.എം ചന്ദ്രന്‍ പ്രസിഡന്റ്, മുഹമ്മദ് ബംഗ്ലത്ത് വൈസ് പ്രസിഡന്റ്

4 weeks ago
സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് എ.പത്മകുമാര്‍

സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് എ.പത്മകുമാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal