Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മാനന്തവാടിയിലെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; പ്രതി പിടിയില്‍

May 26, 2025
in കേരളം
A A
മാനന്തവാടിയിലെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; പ്രതി പിടിയില്‍
Share on FacebookShare on Twitter

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി അ​പ്പ​പ്പാ​റ​യി​ൽ ആ​ൺ​സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​വീ​ണ​യു​ടെ ഒ​മ്പ​തു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ല്‍​നി​ന്ന് മീ​റ്റ​റു​ക​ള്‍ മാ​ത്രം അ​ക​ലെ​ വനമേഖലയോട് ചേർന്ന ഒ​ഴി​ഞ്ഞ വീ​ട്ടി​ല്‍ പ്ര​തി ദി​ലീ​ഷി​നൊ​പ്പ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.
അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വീ​ണ​യു​ടെ മറ്റൊരു മ​ക​ൾ മാ​ന​ന്ത​വാ​ടി​യി​ലെ മെ​ഡി​ക്ക​ൽ കോളജ്
ആശുപത്രിയില്‍ചി​കി​ത്സ​യി​ലാ​ണ്. ഈ ​കു​ട്ടി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇന്നലെ രാത്രി 7.30നാണ് പ്രവീണയെ ദിലീഷ് ആക്രമിക്കുന്നത്.  പ്രവീണയ്ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ മൂത്തമകൾക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കൊലപാതകവും ആക്രമണവും നടക്കുന്ന സമയത്ത് ഒമ്പതുവയസുള്ള കുട്ടി ഭയപ്പെട്ട് സമീപത്ത് എവിടേക്കെങ്കിലും മാറിയിട്ടുണ്ടാവുമെന്നാണ്‌ പോലീസ് കരുതിയിരുന്നത്.

RECOMMENDED NEWS

കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

1 month ago
ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും

ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും

5 days ago
പ്രശസ്‌ത  സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ചു

പ്രശസ്‌ത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ചു

1 month ago
ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച സ്ഥലത്ത് പഞ്ചായത്ത് ഓഫീസിനു കെട്ടിടം പണിയുന്നു; പ്രതിഷേധവുമായി യുഡിഎഫ്

ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച സ്ഥലത്ത് പഞ്ചായത്ത് ഓഫീസിനു കെട്ടിടം പണിയുന്നു; പ്രതിഷേധവുമായി യുഡിഎഫ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal