Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അശാസ്ത്രീയ വാര്‍ഡ് വിഭജനം: 27 ന് യുഡിഎഫ് മാര്‍ച്ച്

May 25, 2025
in പ്രാദേശികം
A A
അശാസ്ത്രീയ വാര്‍ഡ് വിഭജനം: 27 ന് യുഡിഎഫ് മാര്‍ച്ച്
Share on FacebookShare on Twitter

കുറ്റ്യാടി: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അശാസ്ത്രയവും രാഷ്ട്രീയ പ്രേരീതവുമായി വാര്‍ഡുകള്‍ വിഭജിച്ചെന്നാരോപിച്ച് യുഡിഎഫ് നേതൃത്വത്തില്‍ മെയ് 27ന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സമരം വിജയിപ്പിക്കാന്‍ യുഡിഎഫ് ബ്ലോക്ക് തല നേതൃയോഗം തീരുമാനിച്ചു.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.പി. ജാഫര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ്
നേതാക്കളായ പ്രമോദ് കക്കട്ടില്‍, ഇ.വി.രാമചന്ദ്രന്‍, നെച്ചാട്ട് കുഞ്ഞബ്ദുള്ള, ശ്രീജേഷ് ഊരത്ത്, വി.പി.മൊയ്തു, വി.പി.കുഞ്ഞമ്മദ്, പി.കെ.സുരേഷ്, ജമാല്‍ കൊരങ്കോടന്‍, പി.പി.റഷീദ്, എലിയാറ ആനന്ദന്‍, സി.കെ.അബു, കെ.സി.ബാലകൃഷ്ണന്‍, മഠത്തില്‍ ശ്രീധരന്‍, വി.കെ.കുഞ്ഞബ്ദുള്ള, സന്ധ്യ കരണ്ടോട് കെ.കെ.പാര്‍ത്ഥന്‍ മുതലായവര്‍ പ്രസംഗിച്ചു. മാര്‍ച്ച് മൂസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ.റസാഖ് ഉദ്ഘാടനം ചെയ്യും.

 

RECOMMENDED NEWS

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

4 months ago
കുനിങ്ങാട്ടെ വീട്ടില്‍ സ്ത്രീ തൂങ്ങി മരിച്ച നിലയില്‍

കുനിങ്ങാട്ടെ വീട്ടില്‍ സ്ത്രീ തൂങ്ങി മരിച്ച നിലയില്‍

2 months ago
കുരിക്കിലാട് യു പി സ്കൂൾ നൂറിന്റെ  നിറവിൽ; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കുരിക്കിലാട് യു പി സ്കൂൾ നൂറിന്റെ നിറവിൽ; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

4 months ago
വാണിമേലില്‍ കടകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; നോട്ടീസും പിഴയും

വാണിമേലില്‍ കടകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; നോട്ടീസും പിഴയും

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal