Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം: നാദാപുരത്ത് സെമിനാര്‍ നടത്തി

May 25, 2025
in പ്രാദേശികം
A A
എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം: നാദാപുരത്ത് സെമിനാര്‍ നടത്തി
Share on FacebookShare on Twitter

നാദാപുരം: ജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് ഏരിയ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ‘വര്‍ഗീയതയും ഭീകരതയും-അതിരുകള്‍ മായുമ്പോള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്തു.
നാദാപുരം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ എ.മോഹന്‍ദാസ് അധ്യക്ഷനായി.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പി.താജുദീന്‍, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ.അഭിനവ്, വി.പി.ധര്‍മ്മന്‍, കെ.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേഷന്‍ മാധ്യമ അവാര്‍ഡ് ആര്‍.റോഷിപാലിന്

ജെ.സി.ഡാനിയേൽ മാധ്യമ അവാർഡ് ആർ.റോഷിപാലിന്

4 months ago
കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

4 months ago
കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: വിദ്യാ ബാലകൃഷ്ണന്‍

കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: വിദ്യാ ബാലകൃഷ്ണന്‍

4 months ago
അംബേദ്കര്‍ ഫെലോഷിപ്പ് ഒ.കെ.ശൈലജ ഏറ്റുവാങ്ങി

അംബേദ്കര്‍ ഫെലോഷിപ്പ് ഒ.കെ.ശൈലജ ഏറ്റുവാങ്ങി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal