Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉപ്പിലാറമലയിലെ ഖനനം നിര്‍ത്തിവക്കണം: കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ

May 24, 2025
in പ്രാദേശികം
A A
ഉപ്പിലാറ മലയില്‍ മണ്ണെടുപ്പ് തുടരുന്നു; വീട് അപകട ഭീഷണിയില്‍
Share on FacebookShare on Twitter

വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പിലാറ മലയില്‍ നിന്നു ദേശീയപാത നിര്‍മാണത്തിന് വേണ്ടി വഗാഡ് കമ്പനി മണ്ണെടുക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ. കാലവര്‍ഷം കനത്തതോടുകൂടി പ്രദേശവാസികള്‍ മുഴുവന്‍ ഭീതിയിലാണ്. ഇക്കാര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്നും ശാസ്ത്രീയ പഠനം നടത്തി മാത്രമേ ഉപ്പിലാറ മലയിലെ മണ്ണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതരോട് ആവശ്യപ്പെട്ടു .

RECOMMENDED NEWS

ക്രിയായോഗ ഗുരുവിനെ കുറിച്ച് റഷ്യക്കാരി രചിച്ച പുസ്തകം പ്രകാശനം ചെയ്തു

5 months ago

കയ്യേറ്റം അവസാനിപ്പിച്ച് പുഴയുടെ നീരൊഴുക്ക് സുഗമമാക്കണം: ആര്‍ജെഡി

4 months ago
ശുചിത്വ പഞ്ചായത്താവാന്‍ വേളം ഒരുങ്ങുന്നു

ശുചിത്വ പഞ്ചായത്താവാന്‍ വേളം ഒരുങ്ങുന്നു

3 months ago
നരിപ്പറ്റ മീത്തലെക്കുനിയില്‍ ചന്ദ്രന്‍ അന്തരിച്ചു

നരിപ്പറ്റ മീത്തലെക്കുനിയില്‍ ചന്ദ്രന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal