Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

May 24, 2025
in പ്രാദേശികം
A A
സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍
Share on FacebookShare on Twitter

അരൂര്‍: പാരമ്പര്യത്തിന്റെയും തനതിന്റെയും മറവില്‍ ജനവിരുദ്ധ ആശയങ്ങളാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നതെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞമ്മദ് പറഞ്ഞു. ശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് ഇപ്പോള്‍ അന്ധവിശ്വാസം നിലനില്‍ക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കേരളം പ്രത്യക്ഷത്തിനപ്പുറം’ ക്യാംപയിന്റെ ഭാഗമായി അരൂരില്‍ നടന്ന സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വി.രാജീവ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എ.കെ.പീതാംബരന്‍, ജില്ല കമ്മിറ്റി അംഗം സി.രാഗേഷ്, പി.കെ.രവീന്ദ്രന്‍, ജി.കെ.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

വേറ്റുമ്മല്‍ പൊതുവാം വീട്ടില്‍ കുഞ്ഞി കല്യാണിയമ്മ അന്തരിച്ചു

5 months ago
സി.ടി.കുമാരന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം; സ്മരണ പുതുക്കി സിപിഐ

സി.ടി.കുമാരന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം; സ്മരണ പുതുക്കി സിപിഐ

4 weeks ago
ടാങ്കര്‍ ലോറിയുടെ ടയറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ടാങ്കര്‍ ലോറിയുടെ ടയറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി

2 months ago
മാതാവിനൊപ്പം ഉറങ്ങി കിടന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

മാതാവിനൊപ്പം ഉറങ്ങി കിടന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal