Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

May 23, 2025
in പ്രാദേശികം
A A
ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍
Share on FacebookShare on Twitter

വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഥകളി സമര്‍പ്പിച്ച് നര്‍ത്തകി. വിശാഖപട്ടണത്ത് ഫോറന്‍സിക്ക് വിദ്യാര്‍ഥിനിയായ വൈഷ്ണവി നമ്പ്യാരാണ് കുന്നുമ്മല്‍ ഭഗവതിക്ക് കഥകളി സമര്‍പ്പിച്ചത്. കുചേല വൃത്തം കഥകളിയാണ് അവതരിപ്പിച്ചത്. ക്ഷേത്രമുറ്റത്ത് നടന്ന പരിപാടി നിരവധി പേരെ ആകര്‍ഷിച്ചു.
കുന്നുമ്മല്‍ കക്കട്ടില്‍ സ്വദേശിയായ ചാത്തോത്ത് ഗംഗാധരന്‍ നമ്പ്യാരുടെ മകള്‍ അധ്യാപികയായ ജ്യോത്സ്‌നയുടെ മകളാണ് വൈഷ്ണവി. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ഒഡിസി എന്നിവയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
–ഇ.ആനന്ദന്‍

RECOMMENDED NEWS

സയ്യിദ് അബൂബക്കര്‍ ബാഫഖി അന്തരിച്ചു

സയ്യിദ് അബൂബക്കര്‍ ബാഫഖി അന്തരിച്ചു

2 weeks ago
കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

4 months ago
എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

4 months ago
കണ്ണോത്ത് ഹാഷിം അന്തരിച്ചു

കണ്ണോത്ത് ഹാഷിം അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal