Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പാനലിനു വിജയം

May 23, 2025
in പ്രാദേശികം
A A
ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പാനലിനു വിജയം
Share on FacebookShare on Twitter

വടകര: ലൈബ്രറി കൗണ്‍സില്‍ താലൂക്ക്- ജില്ലാ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനലിനു വിജയം. മുഴുവന്‍ സീറ്റും വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് നേടി. മുപ്പതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് മത്സരം നടക്കുന്നത്. ഇടത് സ്ഥാനാര്‍ഥികള്‍ 255 വോട്ടുവരെ നേടിയപ്പോള്‍ യുഡിഫ് പാനലില്‍ ഉള്ളവര്‍ക്ക് 34 വോട്ടേ ലഭിച്ചുള്ളൂ.
വിജയികള്‍:
താലൂക്ക് നിര്‍വഹക സമിതി-എം ജനാര്‍ദ്ദനന്‍, വി.ടി.സദാനന്ദന്‍, പി.എം.നാണു, പ്രീജിത് കുമാര്‍, കെ.പ്രേമന്‍, രാജന്‍ തയ്യില്‍, രാജന്‍ വലിയ പറമ്പത്ത്, കെ പി ശ്രീധരന്‍, സ്മിത.
ജില്ലാ സമിതി- ബി.സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, എന്‍.ഉദയന്‍, പി.പി.പ്രഭാകരന്‍, കെ.കെ.പ്രഭാകരന്‍, കെ.സി.ശിവദാസന്‍, ഇ.കെ.രമണി.

 

 

RECOMMENDED NEWS

ചിയ്യൂര്‍ നീളം പറമ്പത്ത് മൊയ്തു മുസല്യാര്‍ അന്തരിച്ചു

ചിയ്യൂര്‍ നീളം പറമ്പത്ത് മൊയ്തു മുസല്യാര്‍ അന്തരിച്ചു

2 weeks ago
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

2 months ago
കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

4 weeks ago
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal